
കുഴിയം: ചെമ്മക്കാട് തെക്കേക്കര വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ സുമതിഅമ്മ (85) നിര്യാതയായി. മക്കൾ: മുരളീധരൻപിള്ള, മണിഅമ്മ, ലളിതാകുമാരി, ലതിക കുമാരി, രാജേന്ദ്രൻപിള്ള, സുരേഷ് കുമാർ. മരുമക്കൾ: മനോരമഅമ്മ, ശങ്കരൻകുട്ടി, പരേതനായ ബാലേന്ദ്രൻപിള്ള, രാധാകൃഷ്ണപിള്ള, അനിത, പ്രിയ. സഞ്ചയനം 21ന് രാവിലെ 7ന്.