remananpialli-62

പന്മന: ചോല കൊല്ലേത്ത് തെക്കതിൽ രമണൻപിള്ള (62)​ നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: അംബിക, അനിത. മരുമക്കൾ: മണികണ്ഠൻ, കാർത്തികേയൻ. സഞ്ചയനം 18ന് രാവിലെ 7ന്.