lekshmikutty-84

പുനലൂർ: കോണത്ത് മുക്ക് കിഴക്കേ പറമ്പിൽ പരേതനായ ഋഷികേശിന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (84) നിര്യാതയായി. മക്കൾ: പരേതനായ ഉദയകുമാർ, പരേതനായ അശോകൻ, പ്രകാശ്, പരേതനായ ബൈജു, മിനി. മരുമക്കൾ: ഉഷാകുമാരി, ബീന, ബിന്ദു, സുനിൽകുമാർ.