presanakumar-62

ചവറ: കുരിശുംമൂട് പ്രശാന്തിയിൽ പ്രസന്നകുമാർ (62) നിര്യാതനായി. ഭാര്യ: പി. ഉഷാകുമാരി. മക്കൾ: പ്രശാന്തി, പാർവതി. മരുമക്കൾ: ആർ. സന്ദീപ്, എസ്. സന്ദീപ്.