shahubanath-bheevi-85

കൊല്ലം: തട്ടാമല പിണയ്ക്കൽ ജുമാ മസ്ജിദിന് സമീപം പീപ്പിൾസ് നഗർ - 14 ഫാത്തിമ മൻസിലിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യ ഷഹുബാനത്ത് ബീവി (85) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് കൊല്ലൂർവിള ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: നൂർജഹാൻ, നദീറ, നൗഷാദ്, നിസാർ (മിനാ ടൈംസ് പള്ളിമുക്ക്), അൻസാരി (റിയാദ്), ഷെഫീക്ക്, ഷെമീറ, അൽത്താഫ്, റഫീക്ക് (മിന സ്റ്റോർ), റഫീന. മരുമക്കൾ: അബ്ദുൽ റഹുമാൻ, ഇക്ബാൽ (മിന ഫാൻസി പള്ളിമുക്ക്), ഷംസുദീൻ, സൈഫുദീൻ, നിസ, അസൂറ, റജബിനിസ, ഷീബ, അജീന, ആയിഷ.