sarasamma-k-p-83

തഴവ: കുറ്റിപ്പുറം ഗോവിന്ദ ഭവനിൽ പരേതനായ ജി. രവീന്ദ്രനാചാരിയുടെ ഭാര്യ കെ.പി. സരസമ്മ (83) നിര്യാതയായി. മക്കൾ: ജി.ആർ. സന്തോഷ് കുമാർ, ജി.ആർ. രഞ്ജിത്ത്, ജി.ആർ. സുഭാഷ്, ജി.എസ്. രഞ്ജിനി. മരുമക്കൾ: എസ്.കെ. മിനി, ബി. ഷൈനി, എം.എ. പുഷ്പ, പി.പി. ബാലകൃഷ്ണൻ. സഞ്ചയനം 21ന് രാവിലെ 8ന്.