
പരവൂർ: പൂതക്കുളം പഞ്ചായത്ത് ജംഗ്ഷൻ അമ്പാടി വീട്ടിൽ പരേതനായ കെ.ആർ. ജനാർദ്ദനൻപിള്ളയുടെ (റിട്ട. പഞ്ചായത്ത് മാനേജർ) ഭാര്യ വി.സി. പങ്കജാക്ഷിഅമ്മ (88) നിര്യാതയായി. മക്കൾ: പി.ജെ. ദിലീപ് (റിട്ട. പൊലീസ്, ട്രാൻസ്പോർട്ട് വർക്ക്ഷോപ്പ്, യു.പി), പി.ജെ. രാജീവ് (റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ). മരുമക്കൾ: ആർ. ബിന്ദു, എ.ആർ. രശ്മി. സഞ്ചയനം 20ന് രാവിലെ 7ന്.