കൊട്ടരക്കര: അന്നൂർ മിനി ഭവനത്തിൽ ഉത്തമൻ (69) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: മിനിമോൾ, സിനി. മരുമക്കൾ: ഗോപാലകൃഷ്ണൻ (ശ്രീദുർഗ കൊട്ടാരക്കര), നിബു (ഭാമ ടെക്സ്റ്റൈൽസ്, നടമേൽ). സഞ്ചയനം 21ന് രാവിലെ 8ന്.