vilasini-s-65

മീനമ്പലം: പുത്തൻകുളം കോലയിൽ ചരുവിള പുത്തൻ വീട്ടിൽ അഴകേശന്റെ ഭാര്യ എസ്.വിലാസിനി (65)​ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.