yashodharan-76

ശൂരനാട് വടക്ക്: ആനയടി കാഞ്ഞിരവിളയിൽ (തിരുവനന്തപുരം ഉള്ളൂർ ഉഷസ്) പരേതരായ കുഞ്ഞുകുഞ്ഞുമുതലാളിയുടെയും ഭാർഗവിയുടെയും മകൻ യശോധരൻ (76, റിട്ട. ഐ.എസ്.ആർ.ഒ, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: കെ.വൈ. സുജിത്ത്, കെ.യു. സുമിത്ത്. മരുമക്കൾ: എ.എസ്. വിജയപ്രിയ, സിബി മോഹൻ. സഞ്ചയനം 21ന് രാവിലെ 8ന്.