
കൊല്ലം: തെക്കേവിള പുത്തൻനട തെക്കേ നഗർ - 217 വടക്കേപോച്ചയിൽ പരേതനായ ഭദ്രന്റെ ഭാര്യ എൻ. പ്രസന്നകുമാരി (ബേബി, 74) നിര്യാതയായി. മക്കൾ: പ്രിയ ഷാജി, ബി. പ്രമോദ് (കേരളകൗമുദി പോച്ചയിൽ ഏജന്റ്), ബി. പ്രശാന്ത്. മരുമക്കൾ: കെ. ഷാജി, സുനി പ്രശാന്ത്. മരണാനന്തര കർമ്മങ്ങൾ 21ന് രാവിലെ 6ന്.