
പത്തനാപുരം: പുന്നല ചാച്ചിപ്പുന്ന മുരിപ്പേൽ ഹൗസിൽ പരേതനായ ബേബിയുടെ ഭാര്യ മറിയാമ്മ (84) നിര്യാതയായി. സംസ്‍കാരം നടത്തി. മക്കൾ: ലിസി, പൊന്നമ്മ, റോസ, മോളി, ജയ (മുംബായ്). മരുമക്കൾ: ബാബു, ജോർജ്കുട്ടി, ബാബു ഇടിക്കുള, ബേബി മണപ്പള്ളി (മുംബയ്), പരേതനായ തങ്കച്ചൻ.