കുന്നത്തൂർ: തുരുത്തിക്കര (തുണ്ടിൽ പടിഞ്ഞാറ്റതിൽ വീട്) ഉടയാൻവിള വീട്ടിൽ രാഘവൻപിള്ള (86) നിര്യാതനായി. ഭാര്യ: സുമംഗലഅമ്മ. മക്കൾ: ആർ. ലതീഷ്, ആർ. രതീഷ്. മരുമക്കൾ: ജെ. അനുപമ, പ്രവീണാദേവി. സഞ്ചയനം 22ന് രാവിലെ 8ന്.