
കൊട്ടിയം: ഉമയനല്ലൂർ പുതുച്ചിറ മൈലപ്പുര് സുദർമണി വിലാസത്തിൽ എസ്. മാധവന്റെ ഭാര്യ ദേവയാനി (80) നിര്യാതയായി. മക്കൾ: സുധർമണി, സുധർശനൻ, സുധാമണി, സുപ്രിയ, സുപ്രഭ, സുലഭ, സുധിമോൾ. മരുമക്കൾ: പരേതനായ ഗോപിനാഥൻ, സുശീല, പരേതനായ സുരേന്ദ്രൻ, സുദർശനൻ, മുരളീധരൻ, സുരേഷ്. സഞ്ചയനം 21ന് രാവിലെ 9ന്.