radha-85

ഉമയനല്ലൂർ: പടനിലം രാജീവ് ഭവനിൽ രാധ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതയായ അമ്മിണി, ഇന്ദിര, പരേതനായ വിജയൻ, സുധർമ്മ, ജയൻ, സുജാത. മരുമക്കൾ: പരേതനായ ബാബു, ശിവരാജൻ, ഷൈല, രഞ്ജിതൻ, യമുന, മോഹനൻ.