
ചാത്തന്നൂർ: പോളച്ചിറ പി.ആർ ഭവനിൽ (തൈലഴികം) എസ്.ബി. രാമചന്ദ്രൻ (81, ഇന്ത്യൻ എയർ ഫോഴ്സ്, റിട്ട.വാറണ്ട് ഓഫീസർ) നിര്യാതനായി. ഭാര്യ: കെ. പത്മാദേവി. മക്കൾ: പി.ആർ. സുഭാഷ്ചന്ദ്രൻ (സിംഗപ്പൂർ), പി.ആർ. ഉന്മേഷ്ചന്ദ്രൻ (ന്യൂഡൽഹി). മരുമക്കൾ: ഹേമ സുഭാഷ് (സിംഗപ്പൂർ), സ്മിത പവിത്രൻ (അദ്ധ്യാപിക എസ്.എൻ ട്രസ്റ്റ് സ്കൂൾ, കൊല്ലം). സഞ്ചയനം 22ന് രാവിലെ 7ന്.