ചിറക്കര: ഇടവട്ടം സിന്ധു ഭവനിൽ ആനന്ദൻപിള്ള (79) നിര്യാതനായി. ഭാര്യ: തങ്കമണി. മകൾ: സിന്ധു. മരുമകൻ: ദിലീപ്. സഞ്ചയനം 21ന് രാവിലെ 8.30ന്.