ചാത്തന്നൂർ: മാമ്പള്ളികുന്നം അശ്വതിമന്ദിരത്തിൽ ഡി. ശശിധരൻ (72) നിര്യാതനായി. ഭാര്യ: ഡി. ചന്ദ്രിക. മക്കൾ: സി.എസ്. മഞ്ജുഷ, സി.എസ്.ശിബിജ, സി.എസ്. അശ്വതി. മരുമക്കൾ: ബിനോജ് ഭാർഗവൻ, ഡി. നിവാരത്ത് ബാബു.