kamalammma-k-75

മൈലോട്: നെല്ലിപ്പറമ്പ് പുത്തൻവീട്ടിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ കെ.കമലമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മകൾ: ഉഷ. മരുമകൻ: സുരേന്ദ്രൻപിള്ള. സഞ്ചയനം 23ന് രാവിലെ 7ന്.