ചിരട്ടക്കോണം: പൊടിയാട്ടുവിള വിളയിൽ വീട്ടിൽ എം.ബേബി (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സാറാമ്മ ബേബി. മക്കൾ: കുഞ്ഞുമോൻ ബേബി, ലൂക്കോസ് ബേബി. മരുമക്കൾ: കുഞ്ഞുമോൾ, സുജ.