കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് അഖിൽ നിവാസിൽ അപ്പുക്കുട്ടൻ (53, എ ക്ലാസ് കോൺട്രാക്ടർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സിന്ധു. മക്കൾ: എ.അഖിൽ, എ.അജിത്.