lissy-peter-83

കുണ്ടറ: കാഞ്ഞിരകോട് കിണറുവിള വീട്ടിൽ പരേതനായ പീറ്റർ ഫെർണാണ്ടസിന്റെ ഭാര്യ ലിസി പീറ്റർ (83) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: വിജയ പീറ്റർ, ലതിക പീറ്റർ, സിസ്റ്റർ കുസുമം പീറ്റർ, അമല പീറ്റർ, സന്തോഷ് പീറ്റർ, ലൈനസ് പീറ്റർ, സുജാത പീറ്റർ, ഗീത പീറ്റർ. മരുമക്കൾ: ജോസ്, മൈക്കിൾ, സൈജു, ക്ളീറ്റസ്, ബിൻസി, ബിജു സേവിയർ, വി.എസ്. വിനു.