raveendranadhan-t-j-76

കരുനാഗപ്പള്ളി: പുതിയകാവ് താഴത്തോട്ടത്ത് അജയ് ഭവനത്തിൽ ടി.ജെ.രവീന്ദ്രനാഥൻ (76, റിട്ട. സ്റ്റോർ ഓഫീസർ, കെ.എം.എം.എൽ) നിര്യാതനായി. താഴത്ത് കുളക്കട തുരുത്തിയിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കരുനാഗപ്പള്ളി പുതിയകാവിലെ വീട്ടുവളപ്പിൽ. ഭാര്യ: താഴത്തോട്ടത്ത് കുടുംബാംഗം തങ്കമണിഅമ്മ (റിട്ട. അദ്ധ്യാപിക, കുലശേഖരപുരം യു.പി.എസ്). മക്കൾ: അജയ് രവീന്ദ്രനാഥ് (സൺ ടെക് ബിസിനസ് സൊല്യൂഷൻസ്, യു.എ.ഇ), അനു രവീന്ദ്രനാഥ്, അഞ്ജു രവീന്ദ്രനാഥ്. മരുമക്കൾ: അബിത രാജഗോപാൽ, ജി. പ്രശാന്ത് (മാർസ്ക് ബംഗളൂരു), രാജേഷ്.കെ.നായർ (ജസ്റ്റ് എനർജി, ബംഗളൂരു).