gopalakrishnan-72

കൊട്ടാരക്കര: ആനക്കോട്ടൂർ ഷൈജു സദനത്തിൽ ഗോപാലകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ജെ. മഹിളാമണി. മക്കൾ: ജി.ഷൈജു (കേരളകൗമുദി പണയിൽ ക്ഷേത്രം ഏജന്റ്), എം.ജി.ഷൈനി. മരുമക്കൾ: പരേതനായ റസൽ രാജ്, ബി.എസ്.നീതു. മരണാനന്തര കർമ്മങ്ങൾ 28ന് രാവിലെ 8ന്.