തഴവ: കടത്തൂർ വടക്കടത്ത് വീട്ടിൽ ശശിധര കുറുപ്പിന്റെയും വത്സലകുമാരിയുടെയും മകൻ ശ്യാംകുമാർ (38) നിര്യാതനായി. ഭാര്യ: രശ്മി. മക്കൾ: ശിവാനി, ശിവനന്ദ.