പുത്തൂർ: തേവലപ്പുറം സരസ്വതി മന്ദിരത്തിൽ രവീന്ദ്രന്റെ ഭാര്യ സരസ്വതി (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മണിലാൽ, സന്തോഷ്, സിന്ധു. മരുമക്കൾ: സുഭദ്ര, സുജാത, തുളസീധരൻ. സഞ്ചയനം 22ന് രാവിലെ 7ന്.