gopalan-achari-p-77

കൊട്ടാരക്കര: കോട്ടാത്തല കല്ലുവിള പടിഞ്ഞാറ്റതിൽ പി.ഗോപാലൻ ആചാരി (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിഅമ്മാൾ. മക്കൾ: സാബു, സുരേഷ്, സുനിത, മനോജ്‌. മരുമക്കൾ: അമ്പിളി, പരേതയായ മഞ്ജു, മോഹൻ, നിഷ.