
ഓയൂർ: പൂയപ്പള്ളി മരുതമൺ പള്ളി, കോണത്ത് പുത്തൻപുര വീട്ടിൽ ജി.മഹേശ്വരൻപിള്ളയുടെ ഭാര്യ ലളിതാഭായിഅമ്മ (71) നിര്യാതയായി. മക്കൾ: എൽ. ബിന്ദു (എൻ.എസ്.എസ് ജി.എച്ച്.എസ്, പന്തളം), എം. ബൈജു (ഐവറി കോസ്റ്റ്), എൽ. സിനി. മരുമക്കൾ: കെ.ആർ. വിനോദ്കുമാർ (എൻ.ആർ.പി.എം.എച്ച്.എസ്.എസ് കായംകുളം), ടി. ലേഖകുമാരി, ബിജുകുമാർ. സഞ്ചയനം 21ന് രാവിലെ 8ന്.