nalini-91

ചടയമംഗലം: രമേഷ് മന്ദിരത്തിൽ പരേതനായ സരപ്പന്റെ ഭാര്യ നളിനി (91) നിര്യാതയായി. മക്കൾ: രമ, രതി, രമേഷ്. മരുമക്കൾ: കമലാസനൻ, ചന്ദ്രബോസ്, മിനി. സഞ്ചയനം 21ന് രാവിലെ 8.30ന്.