bhavaniyamma-84

ഉമയനല്ലൂർ: പടനിലം വിളയിൽ വീട്ടിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ സുരേഷ് ബാബു, എസ്. സുധാകരൻ, സുനിൽ കുമാർ, സതീഷ്. മരുമക്കൾ: ജ്യോതിലക്ഷ്മി, ഗിരിജാകുമാരി, ശ്രീലേഖ.