കടയ്ക്കൽ: കടയ്ക്കൽ ആനപ്പാറ ഷാനി മന്ദിരത്തിൽ എൻ.നടരാജൻ (75) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ഷാനി, നിഷ. മരുമക്കൾ: ഷാജി, ലെനിൻ.