കരുനാഗപ്പള്ളി: താച്ചയിൽ മുക്ക് കണ്ണന്തറ വീട്ടിൽ പരേതനായ ഹമീദ് കുഞ്ഞിന്റെ ഭാര്യ വരാണിയിൽ തെക്കതിൽ സുഹുറ ബീവി (80) നിര്യാതയായി. മക്കൾ: നാസർ, നജീമ, നൗഷാദ്, ഷാനവാസ്, ഷീജ. മരുമക്കൾ: സഫിയ, ഷാഹുൽ ഹമീദ്, ഷെജിന, റെജ്ന, ഹാഷിം.