മൈനാഗപ്പള്ളി: കടപ്പ സൗപർണികയിൽ (മുല്ലമംഗലത്ത്) സി. ജയപ്രകാശ് പിള്ള (55) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: അഭിൻ, അബിൻ. മരുമകൾ: സുസ്മിത. സഞ്ചയനം 22ന് രാവിലെ 7ന്.