aliyamma-80

ഓയൂർ: പരുത്തിയറ പ്ലാവിള പുത്തൻവീട്ടിൽ പരേതനായ ഉമ്മൻ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പരുത്തിയറ സെന്റ് തോമസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, പൊന്നമ്മ, ജോസ്. മരുമക്കൾ: തോമസ്, ജോഷ്വാ, സിബി.