വിലങ്ങറ: രാംകോട് അരിനല്ലൂർ പടിഞ്ഞാറ്റതിൽ വീട്ടിൽ പി.ബേബി (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പ്ലാപ്പള്ളി ചാരുംമുകൾ ഇവാഞ്ചലിക്കൽ ചർച്ച് ഒഫ് ഇന്ത്യ സെമിത്തേരിയിൽ. മക്കൾ: അനിൽകുമാർ, മിനിമോൾ. മരുമക്കൾ: വത്സമ്മ, സജി.