
കൊല്ലം: കിളികൊല്ലൂർ കന്നിമേൽ തിരുവാതിരയിൽ കെ. തുളസീധരൻ (പ്രൊപ്രൈറ്റർ, ഭാരത് ഇൻഡസ്ട്രീസ്, 77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കൊല്ലം പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: രാധാമണി. മക്കൾ: ടി.ആർ.ചന്ദ്രലാൽ (മാനേജർ, മിൽമ, കണ്ണൂർ ഡയറി), ടി.ആർ.ലേഖ (ബംഗളൂരു), ടി.ആർ.ചന്ദ്രമോഹൻ. മരുമക്കൾ: എൻ.ആർ.ഹരീഷ് (ഡെപ്യൂട്ടി ജനറൽ മാനേജർ, എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ, ബംഗളൂരു), ആർ.എസ്.സ്മിത (അക്കൗണ്ടന്റ്, പഞ്ചായത്ത്).