കിളികൊല്ലൂർ: വെടിയിൽ വടക്കതിൽ (കടവൂരഴികം) അനീഷ് ഭവനിൽ കാർത്ത്യായനി (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: പരേതനായ ജോഗി ദാസൻ, കനക വല്ലി, ജലജ, സുന്ദരേശൻ (മണി). മരുമക്കൾ: ബേബി ഗിരിജ, ബാബുരാജൻ, നടരാജൻ, ആർ. ഷീല.