lohidasan-83

ഇരവിപുരം: തെക്കേവിള ലക്ഷ്മി നഗർ സനജ് നിവാസിൽ ലോഹിദാസൻ (റിട്ട. സ്റ്റേഷൻ മാസ്റ്രർ, ബോട്ടം സ്റ്റേഷൻ ഭിലായ് സ്റ്റീൽ പ്ലാന്റ്, 83) നിര്യാതനായി. ഭാര്യ: ശാന്ത ലോഹിദാസൻ. മക്കൾ: സജി മനോജ്, പ്രദീപ് കുമാർ, മഹേഷ് കുമാർ, സനജ് കുമാർ. മരുമക്കൾ: കെ.ടി. മനോജ്, പ്രമിത പ്രദീപ്, സിന്ധു മഹേഷ്, രാജി സനജ്. സഞ്ചയനം 25ന് രാവിലെ 8ന്.