
തേവലക്കര: കിഴക്കേക്കര കൊടിമുകത്ത് വീട്ടിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ സുഭദ്രക്കുട്ടിഅമ്മ (റിട്ട. അദ്ധ്യാപിക, ജി.എച്ച്.എസ്, ശങ്കരമംഗലം, 75) നിര്യാതയായി. മക്കൾ: ശ്രീകുമാരി, ശ്രീകുമാർ, ശ്രീലേഖ, ശ്രീലത. മരുമക്കൾ: പരേതനായ രഘുനാഥൻപിള്ള, കുശല, സുരേഷ് ബാബു (റിട്ട. ആർമി), പരേതനായ ഗിരീഷ് കുമാർ (ആസാം റൈഫിൾസ് മിലിട്ടറി). സഞ്ചയനം 25ന് രാവിലെ 8ന്.