shivadasan-75

ചാത്തന്നൂർ: ആദിച്ചനല്ലൂർ കൊല്ലംപറമ്പിൽ വീട്ടിൽ ശിവദാസൻ (75) നിര്യാതനായി. ഭാര്യ: ശാരദ. മകൻ: ബിജുലാൽ. മരുമകൾ: ശരണ്യ.