അടൂർ: കല്ലുവിളയിൽ ബഥാന്യയിൽ പരേതനായ ഉണ്ണൂണ്ണി പാപ്പച്ചന്റെ മകൻ ബിനു പാപ്പച്ചൻ (49) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് അടൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബിന്ദു ജോസഫ്. മക്കൾ: ജെറമിയ, നെഹമിയ.