usha-biju-59

കുണ്ടറ: കാഞ്ഞിരകോട് മായംകോട് തിരുചോതിയിൽ ബൈജുവിന്റെ (കുണ്ടറ അലിൻഡ്) ഭാര്യ ഉഷ ബൈജു (59) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: വൈശാഖ്, വൈഷ്ണവ്.