പുത്തൻനട: അഭിലാഷ് ഭവനിൽ കെ. സഹദേവൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: സുപ്രഭ. മക്കൾ: അഭിലാഷ്, അശ്വതി. മരുമക്കൾ: രാജു, രമ്യ.