കോവൂർ: സജി ഭവനത്തിൽ എഡ്വേർഡിന്റെ ഭാര്യ ക്ലാരിസ് (മോളി, 57) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സജൻ, സൈജു. മരുമക്കൾ: ലിൻസി, വിനീത.