rajeeshwari-amma-c-80

ചവറ: പന്മന മേക്കാട് ജയമന്ദിരത്തിൽ (താഴയ്ക്കാട്ട്) പരേതനായ കരുണാകരൻപിള്ളയുടെ ഭാര്യ സി.കെ. രാജേശ്വരിഅമ്മ (80) നിര്യാതയായി. മക്കൾ: ഗീതാഭായി, പരേതയായ ജയപ്രഭ, മനോഹരൻപിള്ള, പരതേനായ ഗോപകുമാർ. മരുമക്കൾ: മണിയൻപിള്ള, അജിത്ത് കുമാർ, ശ്രീലത, ലിസ. സഞ്ചയനം 22ന് രാവിലെ 7ന്.