sreedhari-amma-p-75

പരവൂർ: പൂതക്കുളം മാവിള പുത്തൻവീട്ടിൽ പരേതനായ എൻ. ശിവശങ്കരപ്പിള്ളയുടെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ പി.ശ്രീധരിഅമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: സുനിൽ കുമാർ, അനിൽ കുമാർ, സുനിത കുമാരി, അനിതകുമാരി. മരുമക്കൾ: വൈ.എസ്. അജി, എസ്. അജിത്ത് കുമാർ, പരേതനായ അനിരുദ്ധൻപിള്ള.