
കിഴക്കേ കല്ലട: ഉപ്പൂട് മുറിയിൽ കുളങ്ങര വീട്ടിൽ പരേതനായ പി. ഗോപിനാഥൻപിള്ളയുടെ ഭാര്യ രത്നമ്മഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: രഘുനാഥൻപിള്ള, മധുസൂദനൻപിള്ള, സുകുനാഥൻപിള്ള, പ്രസന്നകുമാരി, സുനിൽ കുമാർ. മരുമക്കൾ: രാജി, വിജയശ്രീ, ഉഷാകുമാരി, വിജയകുമാർ, ഗോപിക.