abdhul-aziz-97

ക​ട​യ്​ക്കൽ: പ​ന്ത​ളം​മു​ക്ക് നാ​സർ മൻ​സി​ലിൽ അ​ബ്ദുൽ അ​സീ​സ് (97) നിര്യാതനായി. ഭാ​ര്യ: പ​രേ​ത​യാ​യ ജ​മീ​ല ബീ​വി. മ​ക്കൾ: ഡോ. നാ​സർ (അ​ഞ്ചൽ ഹോ​സ്പി​റ്റൽ), നി​സാം (ദു​ബാ​യ്), അ​ഡ്വ. നൗ​ഷാ​ദ്, ന​സീർ (മും​ബയ്), ന​ജീം, നി​തിൻ, ന​സ്​മി​ന. മ​രു​മ​ക്കൾ​: ഡോ. ന​ദീ​റ (അ​ഞ്ചൽ ഹോ​സ്​പി​റ്റൽ), സ​ജീ​ന (ടി.കെ.എം എ​ൻജി​നി​യ​റിം​ഗ് കോ​ളേ​ജ്), ന​ജു​മു​ന്നി​സ (ഹ​യർ സെ​ക്കൻഡറി പ്രിൻ​സി​പ്പൽ), ഷെ​റീ​ന ബീ​ഗം, ഈ​മാൻ മോൾ, ഷി​ബു ക​ടയ്​ക്കൽ.