obchembakkuttyamma

ഓ​ച്ചി​റ: മഠ​ത്തിൽ​കാ​രാ​ഴ്​മ ശ്രീ​വ​ത്സത്തിൽ (മഠ​ത്തിൽ) ശ​ശി​ധ​രൻപി​ള്ള​യു​ടെ ഭാ​ര്യ ചെ​മ്പ​കക്കു​ട്ടി​അ​മ്മ (73) നി​ര്യാ​ത​യാ​യി. മ​ക്കൾ: ​മ​ഞ്​ജു.എ​സ്.പി​ള്ള (അദ്ധ്യാ​പി​ക, മഠ​ത്തിൽ എ​ച്ച്​.എ​സ്​.എ​സ് ), പ​രേ​ത​നാ​യ മ​നോ​ജ് എ​സ്.പി​ള്ള. മ​രു​മ​കൻ: ​ജ്യോ​തി​ഷ് ലാൽ (അ​സി​. എൻ​ജി​നിയർ, കെ.എ​സ്.ഇ.​ബി, ക​റ്റാ​നം). സ​ഞ്ച​യ​നം​ 25ന് രാ​വി​ലെ 8ന്‌.