vijayakrishnan-nair-67

ഓയൂർ: പകൽക്കുറി വേങ്ങപ്പള്ളിൽ വിജയകൃഷ്ണൻ നായർ (റിട്ട. ഇൻസ്‌പെക്ടർ കെ.എസ്.ആർ.ടി.സി, 67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ബേബി ഗിരിജ അമ്മ (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: നീരജ, നീരദ, ബാലു, ഗിരികൃഷ്ണൻ. മരുമക്കൾ: സജി മാത്യു, ശരത്ത്, അതീത.